Availability: In Stock

Chanjuchanjoru Mazha

SKU: 148 C-500/P-47/2018
Product Points: 16 Points

72.00


You save: 8.00 (10%)

Already sold: 0/10

10 in stock

You need extra 72 Points for get this product for free

Category: Tags: , , , ,
  • ISBN : 81318700-8
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

കവിതയില്‍ കാല്‍പ്പനികത കാലഹരണപ്പെട്ട ഒരു വാക്കല്ല. കല്‍പ്പനയില്ലെങ്കില്‍ പിന്നെ വാക്ക് എന്തുചെയ്യാനാണ്. ആയുധമായും തലയിണയും തടയിണയും തലോടലുമായുമൊക്കെ മാറുന്ന വിസ്മയങ്ങളിലൂടെയാണ് അക്ഷരാത്മികതയുടെ നേര്‍സാക്ഷ്യങ്ങള്‍ കുതിയ്ക്കുന്നത്. ക്ഷണികമാണ് ജീവിതം എന്ന തിരിച്ചറിവിലും മോഹത്തിര നിര്‍ത്താതെ തുള്ളിത്തുളുമ്പുന്നതുകാണാം.

ജയകുമാര്‍ ചെങ്ങമനാട്‌.

Additional information

Weight 102 g
Dimensions 21.5 × 14 × .8 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Chanjuchanjoru Mazha”

Your email address will not be published. Required fields are marked *