യെസ്പ്രസ് ബുക്‌സിന്റെ പ്രഥമനോവല്‍ പുരസ്‌കാരം 2016
യെസ്പ്രസ് ബുക്‌സിന്റെ പ്രഥമനോവല്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാറിന് സമ്മാനിക്കുന്നു. അന്നത്തെ പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍, മുന്‍ കേരളസാഹിത്യഅക്കാദമി ചെയര്‍മാന്‍ പായിപ്ര രാധാകൃഷ്ണന്‍, ജഡ്ജിംഗ് കമ്മറ്റി അംഗം അജിത്ത് നീലാജ്ഞനം, അന്നത്തെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ രശ്മി വിനോദ് തുടങ്ങിയവര്‍.