കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിലും (KLIBF-2nd Edition) യെസ്പ്രസ് ബുക്സ് പങ്കെടുത്തു. പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറില്‍ നിന്നും കൈപ്പറ്റി. പുസ്തകപ്രസാധകന്‍ എന്ന നിലയില്‍ ഏറെ അഭിമാനാര്‍ഹമായ നിമിഷം.

കേരള സാഹിത്യ അക്കാദമി പുസ്തകോല്‍സവം 2018

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ചിട്ടുള്ള ദേശീയ പുസ്തകോത്സവത്തില്‍ യെസ് പ്രസ് ബുക്സിന്റെ സ്റ്റാള്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗവും പ്രശസ്ത സാഹിത്യ നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു. പ്രജിത് പനയൂര്‍, സുരേഷ് കീഴില്ലം, ജേക്കബ് ബഞ്ചമിന്‍ (സെക്രട്ടറി, സദസ്സ്, തൃശൂര്‍), കാവില്‍ രാജ് (സെക്രട്ടറി, സര്‍ഗ്ഗസ്വരം), കെ കെ രാമന്‍ എന്നിവരേയും കാണാം.