


പുസ്തകപ്രകാശനം-ഹൃദയകാന്തത്തിലെ ഓര്‍മ്മത്തരികള്‍
സന്തോഷ് ചോലയിലിന്റെ ഹൃദയകാന്തത്തിലെ ഓര്‍മ്മത്തരികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം 2024 മെയ് അഞ്ചിന് പാലക്കാട് ജില്ലാ പഞ്ചായത്തിനു സമീപമുള്ള പബ്ലിക്ക് ലൈബ്രറിയുടെ ഹാളില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടുമണിക്കുശേഷം നടത്തപ്പെടുന്നു.

Book Release – Varnnachillukal
എന്‍. എന്‍. സ്വാമിയുടെ വര്‍ണ്ണച്ചില്ലുകള്‍ 28.04.2024 ഞായറാഴ്ച പെരിങ്ങാവ് റീഗല്‍ ലൈബ്രറിയില്‍ വച്ച് ജയരാജ് വാര്യര്‍ പുസ്തകം പ്രകാശനം ചെയ്യുന്നു. പുസ്തകം ഏറ്റുവാങ്ങുന്നത് പ്രൊഫ. എം. ഹരിദാസ്

പുസ്തകപ്രകാശനം.ലൂയിസ് പീറ്ററിന്റെ കവിതകള്‍
ഏപ്രില്‍ 28 ഞായറാഴ്ച വൈകിട്ട് 3.00ന് കോതമംഗലം വൈ.എം.സി.എ. ഹാളില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്യുന്നു. കെ.പി. കുര്യാക്കോസ് അധ്യക്ഷനായ യോഗം പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. ബാബു ഇരുമല, ഡോളി ലൂയിസ്, അക്ബര്‍ നേര്യമംഗലം, അനില്‍ മുട്ടാര്‍, ഇക്ബാല്‍ ഇ കെ തുടങ്ങിയവര്‍ പങ്കെടുക്കും.





