Availability: Out of Stock

Virunnu

Author: Pradeep S S
SKU: 6-C 500/ NL - 2/2015

40.00


You save: 20.00 (33%)

Out of stock

Category: Tags: , , ,
  • Binding : Paperback
  • Publishing Year : 2015
  • Edition : 1
  • Languages : Malayalam

Description

മിഴിച്ചെപ്പ് ചിമ്മി വിടര്‍ത്തി, നിരന്തരം ഉപാസിച്ചുണര്‍ത്തിയ വാക്കുകളുടെ സൂര്യകാ
ന്തിയെ ഒരു നോക്കു കാണാതെ പോകാനാവില്ല, ആര്‍ക്കും.  മഞ്ഞുതുള്ളിയുടെ ആര്‍ദ്രതയും സന്ധ്യാമുകിലുകളുടെ പ്രേമ വര്‍ണ്ണവും ഏതോ സഹൃദയ മുഹൂര്‍ത്തത്തില്‍ സംഗമിച്ചിരിക്കുന്നു. ജീവിതത്തിന്റെ വരണ്ട പ്രതലങ്ങളില്‍ പുതുമഴയുടെ പുളകങ്ങള്‍ പച്ചത്തളിരുകള്‍ക്ക് ജന്മം നല്‍കും പോലെ ഒരാള്‍ കവിതയുടെ തിരുപ്പിറവി ആഘോഷിക്കുന്നു.

Additional information

Weight 100 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Virunnu”

Your email address will not be published. Required fields are marked *