ഏകീകൃത സിവില്‍ നിയമം- ആശയം, സംഘര്‍ഷം, നീതി

പി. ബി. ജിജീഷ് രചിച്ച “ഏകീകൃത സിവില്‍ നിയമം- ആശയം, സംഘര്‍ഷം, നീതി” എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് നടന്നു. മന്ത്രി പി. രാജീവ് പുസ്തകം പ്രകാശനം ചെയ്തു. ഡോ. പി. സോമന്‍ പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്‌സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷനായിരുന്നു.