യെസ്പ്രസ് ബുക്സിന്റെ പ്രഥമനോവല്‍ പുരസ്‌കാരം 2016

യെസ്പ്രസ് ബുക്സിന്റെ പ്രഥമനോവല്‍ പുരസ്‌കാരം കണക്കൂര്‍ ആര്‍ സുരേഷ്‌കുമാറിന് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ സമ്മാനിക്കുന്നു. പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍, കേരളസാഹിത്യഅക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍, ജഡ്ജിംഗ് കമ്മറ്റി അംഗം അജിത്ത് നീലാജ്ഞനം, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ രശ്മി വിനോദ് തുടങ്ങിയവരെ കാണാം.

യെസ്പ്രസ് ബുക്‌സിന്റെ രണ്ടാമത് പുരസ്‌കാരം (2017)

യെസ്പ്രസ് ബുക്സിന്റെ രണ്ടാമത് നോവല്‍ പുരസ്‌കാരം വി. എം. ദേവദാസിന് പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ സമ്മാനിക്കുന്നു. യെസ്പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം, കഥാകൃത്ത് മനോജ് വെങ്ങോല, പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി യു.യു. കുഞ്ഞുമുഹമ്മദ്, എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍.എ., മുന്‍ എം.എല്‍.എ. സാജുപോള്‍, എഴുത്തുകാരന്‍ ജീവന്‍ ജോബ് തോമസ്, പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍ തുടങ്ങിയവരെ കാണാം.

യെസ്പ്രസ് ബുക്‌സിന്റെ മൂന്നാമത് നോവല്‍ പുരസ്‌കാരം (2018)

യെസ്പ്രസ് ബുക്സിന്റെ മൂന്നാമത് നോവല്‍ പുരസ്‌കാരം പി കൃഷ്ണനുണ്ണിയ്ക്ക് പ്രശസ്ത സാഹിത്യകാരന്‍ കെ. വി. മോഹന്‍കുമാര്‍ ഐ.എ.എസ്. സമ്മാനിക്കുന്നു. യെസ്പ്രസ് ബുക്‌സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം, പ്രശസ്ത കവി ടോം മുളന്തുരുത്തി, എഴുത്തുകാരന്‍ രാമകൃഷ്ണന്‍ കൈപ്പട്ടൂര്‍, ഡോ. വി.എം. വിനയകുമാര്‍, പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സതി ജയകൃഷ്ണന്‍, പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍ തുടങ്ങിയവരെ കാണാം.