Description
മനുഷ്യരെപ്പോലെ തന്നെ കവിതയും ബഹുമുഖമാണ്. ഓരോ മുഖവും ഒന്നിനൊന്ന് വ്യത്യാസം. മുന്‍കൂട്ടി തയ്യാറാക്കിയ മുഖലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല. കണ്ണും മൂക്കും വായുമെല്ലാം യഥാസ്ഥാനത്തു വേണമെന്നു മാത്രം. ഇത് സ്വന്തം മുഖമാകുമ്പോഴാണ് വ്യക്തിത്വമാകുന്നത്.
നാലാപ്പാടം പത്മനാഭന്‍.









Reviews
There are no reviews yet.