Description
കവിതയില്‍ കാല്‍പ്പനികത കാലഹരണപ്പെട്ട ഒരു വാക്കല്ല. കല്‍പ്പനയില്ലെങ്കില്‍ പിന്നെ വാക്ക് എന്തുചെയ്യാനാണ്. ആയുധമായും തലയിണയും തടയിണയും തലോടലുമായുമൊക്കെ മാറുന്ന വിസ്മയങ്ങളിലൂടെയാണ് അക്ഷരാത്മികതയുടെ നേര്‍സാക്ഷ്യങ്ങള്‍ കുതിയ്ക്കുന്നത്. ക്ഷണികമാണ് ജീവിതം എന്ന തിരിച്ചറിവിലും മോഹത്തിര നിര്‍ത്താതെ തുള്ളിത്തുളുമ്പുന്നതുകാണാം.
ജയകുമാര്‍ ചെങ്ങമനാട്.









Reviews
There are no reviews yet.