Availability: In Stock

Onningu Vannalum Kanna

SKU: 5C-500/ P-1 /2015
Product Points: 12 Points

54.00


You save: 6.00 (10%)

Already sold: 0/20

10 in stock

You need extra 54 Points for get this product for free

Category: Tags: , , ,
  • ISBN : 9788193187029
  • Binding : Paperback
  • Publishing Year : 2015
  • Edition : 1
  • Languages : Malayalam

Description

ശ്രീകൃഷ്ണനെപ്പോലെ കവിഭാവനയില്‍ ആകര്‍ഷിച്ച മറ്റൊരു കഥാപാത്രമില്ല. ശ്രീമതി ചേലാമറ്റം രുഗ്മിണിയുടെ ഒന്നിങ്ങു വന്നാലും കണ്ണാ എന്ന കവിതാ സമാഹാരത്തെ ആകര്‍ഷകമാക്കുന്നതും കൃഷ്ണന്‍ തന്നെയാണ്. ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ജീവിക്കുന്ന കവയിത്രി ശ്രീ കൃഷ്ണനെ ആത്മാവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഇതിലെ പല കവിതകളും വിളിച്ചു പറയുന്നു. നാം ജീവിക്കുന്ന ഭൂമി സമസ്ത മൂല്യങ്ങളും തകര്‍ന്ന് പതിക്കുമ്പോള്‍ കവയിത്രിക്ക് ഭൂമിയെ രക്ഷിക്കാനായി വിളിക്കാനുള്ളത് കൃഷ്ണനെ തന്നെയാണ്.

ഡോ. കെ. എന്‍. ഉണ്ണിക്കൃഷ്ണന്‍.

Additional information

Weight 71 g
Dimensions 21.5 × 14 × .4 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Onningu Vannalum Kanna”

Your email address will not be published. Required fields are marked *