Availability: Out of Stock

Vijayam Ini Enikku Swantham

Product Points: 18 Points

216.00


You save: 9.00 (4%)

Out of stock

Category: Tags: , , ,
  • ISBN : 978-93-82628-13-2
  • Binding : Paperback
  • Publishing Year : 2020
  • Edition : 20
  • Languages : Malayalam

Description

ആട്ടിടയ അഭയാര്‍ത്ഥി ബാലികയില്‍ നീ ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി വരെയായ നജദ് ഉള്‍പ്പടെ ഒട്ടേറെ വ്യക്തികളുടെ ജീവിതവിജയത്തിന്റെ കഥ അനാവരണം ചെയ്യുന്ന പുസ്തകം. കുടുംബജീവിതത്തില്‍, ജോലിയില്‍ ബിസിനസ്സില്‍ പഠനരംഗത്ത്, ഉള്‍പ്പെടെ എങ്ങനെ പ്രവര്‍ത്തിച്ചാല്‍ വിജയം കൈവരിയ്ക്കാമെന്ന്‌ ഉദ്ദാഹരണങ്ങളിലൂടെയും അനുഭവകഥകളിലൂടേയും ലളിതമായ ഭാഷയില്‍ വ്യക്തമാക്കുന്ന കഴിവുകള്‍ മികവുറ്റതാക്കാന്‍, ലക്ഷ്യം നേടാന്‍, ക്ഷമ പരിശീലിക്കാന്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍, മനസ്സില്‍ ശാന്തി നിറയ്ക്കാന്‍ അലസത അകറ്റാന്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍, വേദനകളെ വിജയങ്ങളാക്കാന്‍ കുറവുകളെ കഴിവുകളാക്കാന്‍, അസാദ്ധ്യങ്ങളെ സാധ്യമാക്കാന്‍, പരാജയങ്ങളെ വിജയങ്ങളാക്കാന്‍, ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, ദാമ്പത്യവിജയത്തിന്, സമ്പത്ത് വര്‍ധിപ്പിക്കാന്‍, കരിയറില്‍ വിജയിക്കാന്‍, മികച്ച ജോലി സ്വന്തമാക്കാന്‍ ഉള്‍പ്പടെ സഹായിക്കു മികച്ച പ്രചോദനാത്മക ഗ്രന്ഥം.

Additional information

Weight 172 g
Dimensions 21 × 13.5 × 1.5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Vijayam Ini Enikku Swantham”

Your email address will not be published. Required fields are marked *