Description
കവിയും അദ്ധ്യാപകനുമായ ജയകുമാർ കാലടിയുടെ ചിന്താശകലങ്ങളുടെ സമാഹാരം. അദ്ദേഹം ഓരോ ദിവസവും കുറിച്ചുവെച്ച ഈ ചിന്തകളിൽ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുണ്ട്. ആകുലതകളും ആശങ്കകളുമുണ്ട്. അതേസമയം, പ്രത്യാശകളും ജീവിതം കൂടുതൽ മികവുറ്റതാക്കാൻ തക്ക പദ്ധതിയുമുണ്ട്.









Reviews
There are no reviews yet.