Description
ജീവിത്തില്‍ വിജയിയ്ക്കാന്‍ ഓരോ വ്യക്തികള്‍ക്കും വേണ്ട ഘടകങ്ങള്‍ ലളിതമായ ഭാഷയില്‍ ഉദാഹരണങ്ങളും ജീവിതകഥകളും സഹിതം വിശദമാക്കുന്ന ഗ്രന്ഥം. ജോലിയിലും ബിസിനസിലും കുടുംബജീവിതത്തിലുമെല്ലാം വിജയം നേടാന്‍ വേണ്ട വ്യക്തിത്വം എങ്ങനെ വളര്‍ത്താമെന്ന് ജീവിത്തതില്‍ വിജയിച്ചവരുടെ അനുഭവകഥകളിലൂടെ കാണിച്ചുതരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ജീവിതവിജയം നേടാന്‍ വഴകാട്ടുന്ന പ്രചോദനാത്മക ഗ്രന്ഥം.







Reviews
There are no reviews yet.