Availability: Out of Stock

Makkalude Padanam

Product Points: 15 Points

182.00


You save: 8.00 (4%)

Out of stock

Category: Tags: , , , ,
  • ISBN : 978-81-8267-901-6
  • Binding : Paperback
  • Publishing Year : 2019
  • Edition : 1
  • Languages : Malayalam

Description

മക്കള്‍ നന്നായി പഠിച്ച് വലിയവരാകണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെ മക്കളുടെ പഠനകാര്യങ്ങളില്‍ അവര്‍ ആകുലരാണ്. അദ്ധ്യായങ്ങളിലൂടെ രക്ഷിതാക്കളുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ലളിതമായ ഭാഷയില്‍ പ്രായോഗികമായ ഉത്തരങ്ങള്‍ നല്‍കുന്നു. മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് നേടിയ എഴുത്തുകാരനും കൗണ്‍സലറുമായ എന്‍. പി ഹാഫിസ് മുഹ്മദിന്റെ പുസ്തകം. എല്ലാ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായഗ്രന്ഥം.

Additional information

Weight 185 g
Dimensions 21 × 13.5 × 1 cm
book-author

Reviews

There are no reviews yet.

Be the first to review “Makkalude Padanam”

Your email address will not be published. Required fields are marked *