Description
കുമാരന്‍ മാസ്റ്ററുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയിലെ നിരവധി ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് അനാവരണം ചെയ്യുന്നത്. പൊതുസമൂഹത്തിലും സാംസ്‌ക്കാരികമേഖലയിലുമൊക്കെ ഇന്നു കാണുന്ന മൂല്യഭ്രംശത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ആക്ഷേപഹാസ്യത്തിന്റെ ശരവര്‍ഷം ഉതിര്‍ക്കുന്ന ഇരുപത്തിയാറ് കവിതകള്‍.
ചെമ്മനം ചാക്കോ.









Reviews
There are no reviews yet.