Description
വേര്‍പാടിന്റെ മുള്‍മുനയില്‍ ജീവിതം ഹോമിക്കുന്ന അനേകം സ്ത്രീകഥാപാത്രങ്ങളെ ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങള്‍. വ്യര്‍ത്ഥമായ തന്റെ സ്വപ്നങ്ങളെക്കുറിച്ച് പരിതപിക്കുമ്പോഴും ഈ ലോകവും സ്നേഹവും മിഥ്യയാണെന്ന് കവി തിരിച്ചറിയുന്നുണ്ട്. ബിംബ കല്‍പ്പനകള്‍കൊണ്ട് മനോഹരമായിരിക്കുന്നു ഓരോ കവിതകളും. അനുഭവതലങ്ങളെ തനിക്ക് സാധിക്കുന്ന രീതിയില്‍ സന്നിവേശിപ്പിക്കാന്‍ സുജ ശ്രിച്ചിട്ടുണ്ട്.
രവിത ഹരിദാസ്.









Reviews
There are no reviews yet.