Description
മനുഷ്യജീവിതത്തെ ഏറ്റവും മനോഹരവും അർത്ഥ പൂർണ്ണവും ആക്കുന്നത് അവൻ്റെ ചിന്തകളാണ്. അത്തരത്തിലുള്ള 100 ചിന്തകളുടെ ഒരു സമാഹാര മാണ് മുഹമ്മദ് ഷിഹാബ് വെള്ളാരപ്പിള്ളിയുടെ ആദ്യപുസ്തകമായി പുറത്തുവരുന്നത്.
കാറ്റിൽ ഇളകുന്ന ഇലകൾപോലെ പാറിപ്പറക്കുന്ന നിരീക്ഷണങ്ങൾ, വാക്കുകളുടെ അച്ചടക്കത്തിലേക്ക് ചേക്കേറുമ്പോഴാണ്, അപൂർവ്വമായി ഇത്തരം കൃതി കൾ പിറക്കുന്നത്. ഇതിൽ ഓരോ ചിന്തകളും ഓരോ കുഞ്ഞുവിളക്കുകളാണ്. വായനക്കാരുടെ മനസ്സിൽ ഈ കുഞ്ഞുവിളക്കുകൾക്ക് വലിയ പ്രകാശം നിറയ് ക്കാൻ കഴിയട്ടെ.
-ജോളി കളത്തിൽ-









Reviews
There are no reviews yet.