Description
ഭാഷാപാണ്ഡിത്യമോ സാഹിത്യശാസ്ത്രവൈദൂഷ്യമോ അല്ല വിനയസമ്പന്നനായ ഈ കവിയുടെ കൈമുതല്‍. കവിതകളില്‍ വിചാരാംശത്തിനാണ് മുന്‍തൂക്കം. പ്രായത്തിന്റെ പക്വതയും അനുഭവജ്ഞാനത്തിന്റെ സൗ്യസഹിഷ്ണുതയുമാവാം അതിന് കാരണം. ഈ കവിതാസമാഹാരത്തില്‍ ഉചിതമായ ഭാഷയും ഭാവനയും യഥാശക്തി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്‍. കെ. ദേശം.









Reviews
There are no reviews yet.