Description
കുമാര്‍ കെ. മുടവൂര്‍ മൗനതീരങ്ങളില്‍ നിന്നു വിട്ടുമാറി കവിതയുടെ വഴികളിലൂടെ സഞ്ചരിക്കുകയാണ്. നിശബ്ദതയല്ല ,സഹനമല്ല, പ്രതിഷേധങ്ങളാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്ന നിഗമനം പൂര്‍ണ്ണത കൈവരിക്കുന്നു. താന്‍ പറയുന്നത് കേള്‍ക്കാനുള്ള സൗമനസ്യം ഈ ലോകം കാട്ടണമെന്നും കവി പറഞ്ഞു തുടങ്ങുന്നു.
എസ് രമേശന്‍.









Reviews
There are no reviews yet.