Description
കുറഞ്ഞ ശമ്പളത്തിന് രാപ്പകല്‍ ജോലി ചെയ്യുന്ന, ജീവിതകാലമത്രയും ദുരിതങ്ങള്‍ മാത്രം ചുമക്കുന്ന ഓരോ വെള്ളരിപ്രാവുകളുടേയും ദുരന്തചിത്രം. ആതുരാലയങ്ങള്‍ വന്‍ വ്യവസായ കേന്ദ്രങ്ങളായി മാറിയപ്പോള്‍, മുറിപ്പെട്ട മനുഷ്യഹൃദയങ്ങളില്‍ നിന്ന് വാര്‍ന്ന രക്തമാണ് ആ വെള്ളയുടുപ്പുനിറയെ. നേഴ്സുമാരുടെ മാത്രമല്ല എണ്ണമറ്റ, ആലംബഹീനരായ രോഗികളുടേയും കൂടി ജീവിതമാണ് ഈ പുസ്തകം.









Reviews
There are no reviews yet.