Availability: In Stock

Vellayuduppile Chorappadukal

Author: Naijo Maippan
SKU: 377-C1000/L-3/2023
Product Points: 36 Points

162.00


You save: 18.00 (10%)

Already sold: 2/100

12 in stock

You need extra 162 Points for get this product for free

Category: Tags: , , ,
  • ISBN : 377-C1000/L-3/2023
  • Binding : Paperback
  • Publishing Year : 2023
  • Edition : 1
  • Languages : Malayalam

Description

കുറഞ്ഞ ശമ്പളത്തിന് രാപ്പകല്‍ ജോലി ചെയ്യുന്ന, ജീവിതകാലമത്രയും ദുരിതങ്ങള്‍ മാത്രം ചുമക്കുന്ന ഓരോ വെള്ളരിപ്രാവുകളുടേയും ദുരന്തചിത്രം. ആതുരാലയങ്ങള്‍ വന്‍ വ്യവസായ കേന്ദ്രങ്ങളായി മാറിയപ്പോള്‍, മുറിപ്പെട്ട മനുഷ്യഹൃദയങ്ങളില്‍ നിന്ന് വാര്‍ന്ന രക്തമാണ് ആ വെള്ളയുടുപ്പുനിറയെ. നേഴ്‌സുമാരുടെ മാത്രമല്ല എണ്ണമറ്റ, ആലംബഹീനരായ രോഗികളുടേയും കൂടി ജീവിതമാണ് ഈ പുസ്തകം.

Additional information

Weight 136 g
Dimensions 21.5 × 14 × .7 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Vellayuduppile Chorappadukal”

Your email address will not be published. Required fields are marked *