Description
അസ്വസ്ഥസീമകളില് നിന്നും മുളപൊട്ടിയ ഈ കവിതകള്‍ ബിംബങ്ങളിലൂടെ, ധ്വനികളിലൂടെ വാക്കുകള്‍ പൂക്കുന്ന വഴിതേടി നടക്കുന്നു. കുത്തൊഴുക്കില്‍ ബലി കൊടുക്കപ്പെടുന്ന സൂക്ഷ്മ വൈയക്തികതയുടെ പ്രകാശനത്തിന് ഉതകുംവിധം തലതെറിച്ചവളുടെ സുവിശേഷമായി തസ്മിന് ഷിഹാബിന്റെ കവിതകള്‍ പുതുകാലത്തിന്റെ സജീവമാധ്യമമായി മാറുന്നു.
പി.രാമന്









Reviews
There are no reviews yet.