Description
ശരീരത്തിന്റേതല്ലാത്ത അവയവങ്ങളെക്കുറിച്ച് പ്രദീപ് എഴുതുന്നതിലെ കവിത അസാധാരണപദയോജനതതന്നെയാണ്. അവയവങ്ങളുടെ നീട്ടലായി ഉപകരണങ്ങളുണ്ടാവുകയും അങ്ങനെ ജീവിതം യന്ത്രബദ്ധമായിത്തീരുകയും ചെയ്യുന്ന നാഗരികനരഭാഗധേയത്തെ കുറിച്ചൊരു സൗമ്യധ്യാനം. സരളമെങ്കിലും അമൂല്യമായ ബോധത്തിന്റെ സാദ്ധ്യതകളാകുന്നു ഈ കവിതകള്‍.
സജയ് കെ. വി.









Reviews
There are no reviews yet.