Description
മണ്ണും മനസ്സും നഷ്ടമാകുന്ന പ്രവാസം കാല് ശതാബ്ധം അനുഭവിച്ചതിന്റെ ആഘാതം ഏല്‍പ്പിച്ച ഹൃദയമിടിപ്പുകളാണ് ‘ചാപ്പിള്ളകള്’ എന്ന സമാഹാരം. അതുണര്‍ത്തുന്ന അലകള്‍, ഉയര്‍ത്തുന്ന ചിന്തകള്‍, അത്ര നിസ്സാരവുമല്ല. പക്ഷേ അത് മാനസികമായി തളര്‍ത്തുന്നവയാണ്. അതുവഴി ജീവിതത്തിന്റെ നിരര്‍ത്ഥകതയും ജനിക്കാതെപോയ ജന്മങ്ങളുടെ വേദനകളും നാമറിയും.
രാമചന്ദ്രന് സൂര്യഗായത്രി.









Reviews
There are no reviews yet.