Description
നഷ്ടമായ സ്വന്തം രാജ്യം തിരിച്ചുപിടിക്കുന്ന വീരനായ രാജകുമാരന് സൂര്യകിരീടിയുടെ കഥ. സൂക്ഷ്മബുദ്ധിയും മികച്ച രാജ്യതന്ത്രങ്ങള്‍ കൊണ്ടും സൂര്യകിരീടിയെ വിജയത്തിലേയ്ക്ക് നയിക്കുന്ന ആത്മമിത്രം ഗോവിന്ദശര്മ്മയുടെ കൗശലങ്ങളുടെ ഗാഥ. വിജയം നേടാന്‍ രക്തം ചീന്തുന്ന യുദ്ധങ്ങള്‍ മാത്രമല്ല വഴിയെന്ന് തെളിയിക്കുന്ന ഉദ്വേഗലളിതമായ നോവല്‍.









Reviews
There are no reviews yet.