Description
മഴമുറ്റം കുട്ടികളെക്കാളേറെ അച്ഛനമ്മമമാര്‍ വായിച്ചിരിയ്ക്കേണ്ട കൃതിയാണ്. ജീവിതമുറ്റത്ത് പെയ്യുന്ന സ്നേഹമഴയുടെ കഥയാണിത്. നമ്മുടെ പൊന്നോമനകള്‍ അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളിലൂടെ ഈ കഥ കടന്നുപോകുന്നു. കുട്ടുകളുടെ ജീവിതത്തെ മനശാസ്ത്രപരമായ കാഴ്ച്ചപ്പാടോടെ വിശകലനം ചെയ്യുന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുമായി സദാ ഇടപഴുകുന്ന ഒരു മനശാസ്്ത്രജ്ഞ എന്ന നിലയില്‍ ഈ കൃതിയെ ഞാന്‍ വായിച്ചറിയുമ്പോള്‍ പറഞ്ഞറിയിയ്ക്കാനാകാതെ ആഹ്ലാദം അനുഭവിക്കുന്നു.









Reviews
There are no reviews yet.