Description
ഈ നോവല്‍ ശ്വാസടക്കിപ്പിടിച്ചു മാത്രമേ ഏതൊരു കുട്ടിയ്ക്കും വായിയ്ക്കാനാവു. അത്രയ്ക്ക് ആകര്‍ഷകവും ആകാംഷാഭരിതവുമായ മട്ടിലാണ് രഞ്ജിത് ജോര്‍ജ്ജ് കഥ അവതരിപ്പിച്ചിട്ടുള്ളത്. മിഴിവുറ്റ കഥാപാത്രങ്ങളെയാണ് ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ അണിനിരത്തിയിട്ടുള്ളത്. അമരകേതുവിന്റെ ധീരതയും അവസരോചിതമായ ബുദ്ധിസാമര്‍ത്ഥ്യവും ഏതൊരു കുട്ടിയ്ക്കും മാതൃകയാണ്.
സിപ്പി പള്ളിപ്പുറം.









Reviews
There are no reviews yet.