Availability: In Stock

Shareerathintethallatha Avayavangal

Author: Pradeep S S
SKU: 438-C 150/P-35/2024
Product Points: 26 Points

117.00


You save: 13.00 (10%)

Already sold: 1/10

9 in stock

You need extra 117 Points for get this product for free

Category: Tags: , , , ,
  • ISBN : 978-81-974205-7-3
  • Binding : Paperback
  • Publishing Year : 2024
  • Edition : 2
  • Languages : Malayalam

Description

ശരീരത്തിന്റേതല്ലാത്ത അവയവങ്ങളെക്കുറിച്ച് പ്രദീപ് എഴുതുന്നതിലെ കവിത അസാധാരണ പദയോജന തന്നെയാണ്. അവയവങ്ങളുടെ നീട്ടലായി ഉപകരണങ്ങളുണ്ടാവുകയും അങ്ങനെ ജീവിതം യന്ത്രബദ്ധമായിത്തീരുകയും ചെയ്യുന്ന നാഗരികനരഭാഗധേയത്തെ കുറിച്ചൊരു സൗമ്യധ്യാനം. സരളമെങ്കിലും അമൂല്യമായ ബോധത്തിന്റെ സാദ്ധ്യതകളാകുന്ന ഈ കവിതകള്‍.

സജയ് കെ.വി

Additional information

Weight 74 g
Dimensions 21.5 × 13.5 × 4 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Shareerathintethallatha Avayavangal”

Your email address will not be published. Required fields are marked *