Description
അദ്ധ്യാപന ജീവിതത്തില്‍ നിന്നു കിട്ടിയ അനുഭവ ചീളുകള്‍ക്ക് മഷി പുരട്ടിയതാണ് ലൈല ടീച്ചറിന്റെ സ്കൂളകം എന്ന ഈ സൃഷ്ടി. തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഓരോ കുഞ്ഞിന്റേയും ഹൃദയത്തില്‍ പ്രകാശ വീഥി തെളിയിക്കുന്നവരാണ് അദ്ധ്യാപകര്‍. ഓരോ കുട്ടിയിലൂടെ ഓരോ കുടുംബത്തെ അറിയുന്നു. ഓരോ കുടുംമ്പത്തിലൂടെ സമൂഹത്തെ തൊട്ടറിയുന്നു. അക്ഷരങ്ങളെ ആയുധമാക്കി, വാക്കുകളെ അടര്‍ത്തി, പിളര്‍ത്തി അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ഓരോ കഥയും.
റുക്സാന ടി. പി.









Reviews
There are no reviews yet.