Description
കേവല രാഷ്ട്രീയത്തിനപ്പുറമുള്ള ഉള്‍ക്കാഴ്ചകളും പാരിസ്ഥിതികമായ ആശങ്കകളും പങ്കുവെയ്ക്കുന്ന കഥകള്‍. ഒറ്റയ്ക്കായിപ്പോയ മനുഷ്യരെ ഓരോ കഥയിലും കാണാം. സൂക്ഷ്മവും സംവേദന ക്ഷമവുമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഓരോ കഥയും വിജയം പ്രതീക്ഷിക്കാത്ത സമരമായി പരിണമിക്കുന്നതു കാണാം.









Reviews
There are no reviews yet.