Description
സാഹിത്യം സംസ്ക്കാരത്തെ പരിപോഷിപ്പിക്കുന്നതാവണം എന്ന് നാം പണ്ടേതന്നെ പറയുന്നതാണ്. ഇവിടെ ഓരോ കഥയും ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. മലയാളഭാഷയ്ക്ക് ഇത്രയും ഒഴുക്കും സാരസ്യവും സൗന്ദര്യവുമുണ്ടെന്ന് എസ്. ബി. പണിക്കരുടെ ഈ കഥകള്‍ വായിക്കുമ്പോള്‍ നാം ചിന്തിച്ചുപോകുന്നു.
രവി പുലിയന്നൂര്‍.









Reviews
There are no reviews yet.