Availability: In Stock

Othallo

Author: M Rajeev Kumar
Product Points: 12 Points

144.00


You save: 6.00 (4%)

Already sold: 0/10

1 in stock

You need extra 144 Points for get this product for free

Category: Tags: , , ,
  • ISBN : 978-978-819-978-5
  • Binding : Paperback
  • Publishing Year : 2021
  • Edition : 1
  • Languages : Malayalam

Description

ലോക നാടക വേദിയില്‍ ഇന്നും തിളങ്ങുന്ന നാടകമാണ് ഒഥെല്ലോ. പല കാലങ്ങളില്‍ പല വിധ വായനകളിലൂടെ കടന്നുപോകുമ്പോഴും വിസ്മയം അവശേഷിപ്പിക്കുന്ന നാടകം. രതിയും മരണവും ജീവിതത്തിന്റെ രണ്ട് വശങ്ങളിലായി അങ്കനം ചെയ്യപ്പെട്ട് പകിട കളിക്കുകയാണിതില്‍. കഥാപാത്രസൃഷ്ടിയിലും സുഘടിതമായ മുഹൂര്‍ത്തങ്ങളുടെ വിന്യാസത്തിലും കാണാനും കേള്‍ക്കാനും വായിക്കാനും ഒരുപോലെ പ്രിയതരമാണീ നാടകം. ഗാഢ പ്രണയത്തിന്റെ ആശ്ലേഷത്തില്‍ സംശയത്തിന്റെ ഒരു തീപ്പൊരി വീണാല്‍ എന്തു സംഭവിക്കും. ഷേക്‌സ്പ്പിയര്‍ നാടകത്തിന്റെ ലളിതമായ പരിഭാഷ.

Additional information

Weight 136 g
Dimensions 21 × 13.5 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Othallo”

Your email address will not be published. Required fields are marked *