Description
യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ അവന് സ്വയം മറന്നു. പച്ചനോട്ടുകളുടെ തിളക്കത്തില്‍ തന്നെ ജയിയ്ക്കാന്‍ ആരുമില്ലെന്ന് അവന് അഹങ്കരിച്ചു. അത് അവനെക്കൊണ്ട് അരുതാത്തത് പലതും ചെയ്യിപ്പിച്ചു. പരിമളം പരത്തിയിരുന്ന ആ കുടുംബത്തിലെ ഇളംകാറ്റില്‍ അവന് വിഷം കലര്‍ത്തി. അതൊരു കൊടുങ്കാറ്റായി മാറി. ആ വിഷക്കാറ്റില്‍ പലതും തകര്‍ന്നുവീണു… വേദിയില്‍ അവതരിപ്പിക്കാനും വായിച്ച് ആസ്വദിയ്ക്കാനും കഴിയുന്ന നാടകം.









Reviews
There are no reviews yet.