Description
യുക്തിവാദ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ ഡോ. തൊടുപുഴ പത്മനാഭ് എഴുതിയ നാടകം. അയ്യപ്പന്റെ ജനനവും ജീവിതവും സംബന്ധിച്ച യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആവിഷ്‌ക്കാരം. 1992 ല്‍ രചിക്കപ്പെട്ട ഈ നാടകം അക്കാലത്തുതന്നെ ബാംഗ്ലൂര്‍ രാവണകലാവേദിയുടെ ബാനറില്‍ അവതരണത്തിന് ശ്രമിച്ചെങ്കിലും യാഥാസ്ഥിതിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവതരിപ്പിക്കാനായില്ല. 2018 ല്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും അവ ഇപ്പോഴും ഉമിത്തീ പോലെ പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, പുറംലോകം കാണാത്ത ‘അരമനരഹസ്യം’ പുസ്തകരൂപത്തില്‍ വായനക്കാരിലേക്ക് എത്തുന്നത്. വിശ്വാസങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ത്ഥ്യം എന്തെന്ന് വ്യക്തമാകുംവരെ ശബരിലയും ശ്രീ അയ്യപ്പനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടട്ടെ…









Aparna Hareesh –
ഇത് വളരെ നല്ലൊരു പുസ്തകമാണ്
Aparna Hareesh –
❤️
Aparna Hareesh –
❤️❤️❤️❤️
Aleena Mariya –
😍😍😍