Description
ലോകചരിത്രത്തിന്റെ മാറ്റിമറിച്ച രണ്ട് മഹായുദ്ധങ്ങളുടെ വിവരങ്ങള്‍പ്പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ട് വോള്യങ്ങളും വായിച്ച് തീര്‍ക്കുക എന്നത് പരമപ്രധാനകര്‍മ്മമായി സ്വീകരിച്ച കൈലാസ് പാട്ടീല്‍. സ്വന്തം വലയില്‍ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിര്‍ത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിത്തതിന്റെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.








Reviews
There are no reviews yet.