Description
മധ്യതിരുവിതാംകൂറിലെയും മലബാറിലെയും മുസ്ലീം സമുദായത്തിന്റെ ജീവിതം പ്രമേയമാക്കിയ നോവല്‍. ഇരുപ്രദേശങ്ങളിലേയും ഭാഷയുടേയും സംസ്കാരത്തിന്റേയും വ്യത്യസ്തതകള്‍ ഇവിടെ ആവിഷ്
ക്കരിയ്ക്കപ്പെടുന്നു. അതിനൊക്കെപ്പുറമെ ജാതിമതങ്ങള്‍ക്കപ്പുറം മനുഷ്യനന്മയെ ഈ കൃതി ഉത്ഘോഷിയ്ക്കുന്നു.









Reviews
There are no reviews yet.