Description
ദുരൂഹതകളെ ഓരോ അറകളിലാക്കി മുന്നോട്ട് നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമര്‍ത്ഥ്യം. വായനക്കാരുടെ തീര്‍പ്പുകള്‍ക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘ നാലഞ്ച് ചെറുപ്പക്കാര്‍’ രുടെ രസച്ചരട്. ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയില്‍ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ഈ കൃതി.








Reviews
There are no reviews yet.