Description
വാക്കുകള്‍ക്ക് വര്‍ണ്ണവും സുഗന്ധവും തൂകി സ്വന്തം നീറ്റലുകളെ അടയ്ക്കിവയ്ക്കുന്ന രസതന്ത്രമാണ് ‘നിശ്ശബ്ദതയുടെ ജ്യാമിതികള്‍’ സാമൂഹികജീവി എന്ന നിലയില്‍ ലോകത്തോടും കാലത്തോടുമുള്ള പങ്ക് മറച്ചുവയ്ക്കാതെ, ഇരുളലകള്‍ താഴ്ന്നിറങ്ങുന്ന ഇന്നിനെ തൊട്ടറിഞ്ഞ്, പ്രണയവും പരിഭവവും പറയാതെ പറയുന്ന പെയ്തൊഴിയാത്ത മഴ പോലെയാണ് സാബുവിന്റെ കവിതകള്‍.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്









Reviews
There are no reviews yet.