Description
കാവ്യരചനയില്‍ ആത്മാര്‍ത്ഥത മാത്രം മതിയെന്നും ബാക്കിയെല്ലാം തനിയെ വന്നുകൊള്ളുമെന്നും ഗാഢമായി വിശ്വസിച്ചിരുന്ന കവിയായിരുന്നു കൈപ്പട്ടൂര്‍ നാരായണന്‍കുട്ടി. സമത്വസുന്ദരമായ ലോകത്തെ സ്വപ്നം കാണുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മാത്രമല്ല, പൂര്‍ത്തിയാകാത്ത സ്വപ്നങ്ങള്‍ നല്കിയ നൈരാശ്യവും കാവ്യവിഷയമാക്കിയ കവികളുടെ കൂട്ടത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. സാഹിത്യത്തിന്റെ മാസ്മരിക ലോകത്തോട് യാതൊരു താത്പര്യവും കാണിക്കാതിരുന്നതിനാല്‍ അവഗണിക്കപ്പെട്ടുപോയ രചനകളുടെ സമാഹാരമാണിത്.









Reviews
There are no reviews yet.