Description
സ്വന്തം ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നിന്നുള്ള കഥകളാണ് ഹേമു. (ഹേമന്ത് കുമാര്‍ റ്റി. എസ്.) എഴുതുന്നത്. ഈ പറയുന്ന ആളുകളും സാഹചര്യങ്ങളും ഒക്കെ എനിയ്ക്കും പരിചിതമായതിനാല്‍ ഈ കഥകള്‍ ഓരോന്നും എനിയ്ക്ക് പ്രിയങ്കരങ്ങളാണ്. പക്ഷേ ഞാന്‍ ശ്രദ്ധിയ്ക്കുന്നത് ഹേമുവിന്റെ ലളിതമായ ഭാഷയാണ്.
മുരളി തുമ്മാരുകുടി.









Reviews
There are no reviews yet.