Availability: Out of Stock

Ottamarappeythu

Author: Deepa Nishanth
Product Points: 15 Points

173.00


You save: 7.00 (4%)

Already sold: 0/1

Out of stock

Category: Tags: , , ,
  • ISBN : 978-81-264-7748-7
  • Binding : Paperback
  • Publishing Year : 2023
  • Edition : 10
  • Languages : Malayalam

Description

ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാ നിശാന്തില്‍ വായി ക്കാം. വെയില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിയ്ക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോട് സംവദിയ്ക്കുന്നു.

Additional information

Weight 137 g
Dimensions 21 × 13.5 × .9 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Ottamarappeythu”

Your email address will not be published. Required fields are marked *