Description
ലളിതമായ ഭാഷയിലൂടെ ഹൃദ്യമായ അവതരണശൈലി കൊണ്ട് ഗ്രാമത്തിന്റെ തനിമയും അടുത്തിടപഴകിയ ഗ്രാമീണരുടെ സ്വഭാവ ശുദ്ധിയും ചുറ്റുപാടുകളുടെ സവിശേഷതയും സത്യസന്ധമായി ആവിഷ്്ക്കരിയ്ക്കുവാന് എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഈ കൃതി ഏകാഗ്രതയോടെ വായിച്ചുപോകുന്ന ഏതൊരാള്‍ക്കും ഹൃദ്യമായ ഒരനുഭവമായിരിയ്ക്കും.









Reviews
There are no reviews yet.