Description
പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യവുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം സങ്കീര്‍ണ്ണമായ മനുഷ്യബന്ദങ്ങളിലൂടെയും മനസ്സിന്റെ ഇരുള്‍വഴികളിലൂടെയുള്ള അവസാനമില്ലാത്ത അന്വേഷണം കൂടിയാകുന്ന രചന.








Reviews
There are no reviews yet.