Description
എല്ലാ തോല്‍വികളും ജയമാണെന്നും ഏത് മുറിവിലും മുറിവുണക്കാനുള്ള മരുന്നുണ്ടെന്നും ഒരു സ്ത്രീയും അബലയല്ലെന്നും ഒരു ജീവിതവും നിരര്‍ത്ഥകമല്ലെന്നും കവിതയിലൂടെ സാക്ഷ്യപ്പെടുത്തുവാനാണ് റസിയ മാമ്പാട് കവിതയെഴുതുന്നത്. ഒട്ടും വളച്ചുകെട്ടില്ലാതെ, എന്നാല്‍ പല ദര്‍ശനങ്ങളുടെ അടരുകളെ ഒളിപ്പിച്ചുവച്ച റസിയയുടെ കവിത അനുവാചക മനസ്സുകളില്‍ പൂരിപ്പിക്കപ്പെടും. റസിയ മാമ്പാടിന്റെ കവിതകളില്‍ സാര്‍ത്ഥകമായ ആ സര്ഗ്ഗാന്വേഷണമുണ്ട്.
ആലങ്കോട് ലീലാകൃഷ്ണന്.









Reviews
There are no reviews yet.