Availability: In Stock

Mukhamaraykkullile Mizhiyadayalangal

Author: Rasiya Mambadan
SKU: 159C-1000/P-49/2018
Product Points: 14 Points

63.00


You save: 7.00 (10%)

Already sold: 0/20

20 in stock

You need extra 63 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

എല്ലാ തോല്‍വികളും ജയമാണെന്നും ഏത് മുറിവിലും മുറിവുണക്കാനുള്ള മരുന്നുണ്ടെന്നും ഒരു സ്ത്രീയും അബലയല്ലെന്നും ഒരു ജീവിതവും നിരര്‍ത്ഥകമല്ലെന്നും കവിതയിലൂടെ സാക്ഷ്യപ്പെടുത്തുവാനാണ് റസിയ മാമ്പാട് കവിതയെഴുതുന്നത്. ഒട്ടും വളച്ചുകെട്ടില്ലാതെ, എന്നാല്‍ പല ദര്‍ശനങ്ങളുടെ അടരുകളെ ഒളിപ്പിച്ചുവച്ച റസിയയുടെ കവിത അനുവാചക മനസ്സുകളില്‍ പൂരിപ്പിക്കപ്പെടും. റസിയ മാമ്പാടിന്റെ കവിതകളില്‍ സാര്‍ത്ഥകമായ ആ സര്‍ഗ്ഗാന്വേഷണമുണ്ട്.

ആലങ്കോട് ലീലാകൃഷ്ണന്‍.

Additional information

Weight 90 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Mukhamaraykkullile Mizhiyadayalangal”

Your email address will not be published. Required fields are marked *