Description
മലയാള ഭാഷാവ്യാകരണം അത്യന്തം ലളിതവും സമഗ്രവുമായി പ്രദിപാദിക്കുന്ന കൃതി. ഉചിതമായ വിധത്തില്‍ ഭാഷ പ്രയോഗിക്കുന്നതിന് ഇതില്‍ വിശധീകരിച്ചിട്ടുള്ള വ്യാകരമപാഠങ്ങള് ഏറെ സഹായകരമാണ്. ഭാഷയുടെ നിബന്ധനകള്‍ മനസ്സിലാക്കിയാല്‍ മാത്രമേ ശരിയായ ഭാഷാപ്രയോഗം സാദ്ധ്യമാകൂ. വിദ്യാര്‍ത്ഥികള്‍, മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍, സാഹിത്യപ്രേികള് എന്നിങ്ങനെ മലയാളഭാഷയുടെ വിനിയോഗം ഈവശ്യമുള്ളവര്ക്ക് നിശ്ചയമായും പ്രയേജനപ്പെടുന്ന ഗ്രന്ഥം.








Reviews
There are no reviews yet.