Description
മഹര്‍ഷിയായ വേദവ്യാസന്റെ ഭാവനാപ്രപഞ്ചമാണ് മഹാഭാരതം. പ്രപഞ്ചത്തിലുള്ളതെല്ലാം അതില്‍ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാന്‍ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യം കൂടി വ്യാസന്‍ പറഞ്ഞതായി പറയപ്പെടുന്നുണ്ട്. ദാര്‍സനിക വൈവിധ്യങ്ങളും ജീവിത വൈവിധ്യങ്ങളും വിസ്മയകരമായി അതില്‍ സമന്വയിച്ചിരിക്കുന്നു.








Reviews
There are no reviews yet.