Description
മക്കള്‍ നന്നായി പഠിച്ച് വലിയവരാകണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെ മക്കളുടെ പഠനകാര്യങ്ങളില്‍ അവര്‍ ആകുലരാണ്. അദ്ധ്യായങ്ങളിലൂടെ രക്ഷിതാക്കളുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ലളിതമായ ഭാഷയില്‍ പ്രായോഗികമായ ഉത്തരങ്ങള്‍ നല്കുന്നു. മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് നേടിയ എഴുത്തുകാരനും കൗണ്‍സലറുമായ എന്‍. പി ഹാഫിസ് മുഹ്മദിന്റെ പുസ്തകം. എല്ലാ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായഗ്രന്ഥം.








Reviews
There are no reviews yet.