Description
സമുദ്രങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യൻ ഉപദ്വീപിൻ്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്ക്കാരങ്ങളുടെ വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉദയംകൊണ്ടതുമായ നിരവധി സംസ്കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ വിവരിക്കുന്നു.
പതിനേഴാം നൂറ്റാണ്ട് മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യൻ ഉപദ്വീപിൻ്റെ കഥ.









Reviews
There are no reviews yet.