Description
വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെ പോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിയ്ക്കാനും പ്രേരണയാകുന്ന കൃതി. ലാളിത്യവും ഹൃദയാകര്‍ഷതയും ഒരുമിച്ചു ചേരുന്ന ഇതിലെ വരികളിലൂടേയും വാക്കുകളിലൂടേയും കടന്നുപോകുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും. സന്തോഷിയ്ക്കാന്‍ എത്രയെളുപ്പമെന്ന്. ജാതിയുടേയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ എല്ലാവര്ക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേര്‍ന്ന ലേഖനങ്ങളിലൂടെ സമാഹാരം.








Reviews
There are no reviews yet.